Light mode
Dark mode
‘കേസ് കെട്ടിച്ചമച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും രണ്ട് സാക്ഷികൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണം’
നേരത്തെ, നിരവധി ഹിന്ദുത്വവാദികൾ സോഷ്യൽമീഡിയകളിലൂടെ ഇത്തരം വിദ്വേഷവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു
ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചത് രാജ്യത്തെ മുസ്ലിംകൾ ചെയ്ത ഒന്നാമത്തെ അബദ്ധമാണെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ സയ്യിദ് ഷാനവാസ് ഹുസൈൻ
"ബി.ജെ.പിയുടെ മതഭീകരതക്കും മതഭ്രാന്തിനും ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്? ബി.ജെ.പിയുടെ യഥാർത്ഥ മുഖം രാജ്യമൊട്ടാകെ വെളിപ്പെട്ടിരിക്കുന്നു"