Light mode
Dark mode
കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന.
140 മണ്ഡലങ്ങളിലും നാളെ പ്രതിഷേധ സദസ്സ് നടത്തുമെന്നും ഹസന് പറഞ്ഞു
"രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാനായി ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന രീതിയിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്തി"
'മറുനാടന്‍ മലയാളി'യോട് പല അഭിപ്രായ വ്യത്യാസങ്ങളും കാണും, എന്തിനാണ് അയാളെ ക്രൂശിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന് ചോദിച്ചു
പാലക്കാട് വടക്കന്തറ ഡോ. നായർ യു.പി സ്കൂളിലാണ് 70 വര്‍ഷത്തിനുശേഷം പ്രകാശ് കാരാട്ടെത്തിയത്
ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്
'ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന ഗവൺമെന്റാണിത്'
ഈയിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
കെ വിദ്യക്കെതിരായ വ്യാജ രേഖ ആരോപണം ഗുരുതരമാണെന്ന് പാര്‍ട്ടി വിലയിരുത്തി
വിദ്യാര്‍ത്ഥി നേതാക്കളുടെ മദ്യപാനവും കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട പ്രശ്നവും അവസാനിക്കും മുന്‍പാണ് വ്യാജരേഖ ചമച്ചുവെന്ന പരാതിയും
കെജ്രിവാള് സി.പി.എം ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി
എല്‍ഡിഎഫ് സർക്കാരിന്റെ പതനം കാമറ വിവാദത്തിലായിരിക്കുമെന്നും മുരളീധരന് പറഞ്ഞു
''ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം''
'നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ഇതൊരു മോശപ്പെട്ട കാര്യമല്ല'
ചിലർക്ക് താൽപര്യം സ്വർണ്ണക്കടത്തിലാണെന്നും അതിനായി അവർ അവസരം കണ്ടെത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി
കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആറുശതമാനം വോട്ടും നാല് എം.പിമാരും വേണമെന്നതാണ് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി ലഭിക്കുന്നതിനുള്ള ഒരു മാനദണ്ഡം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയില്‍...
ക്ഷേത്രത്തിലെ പരിപാടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം
''അനാവശ്യ നിയന്ത്രണങ്ങളിൽ നിന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കുന്നതിൽ നിന്നും മാധ്യമങ്ങളെ സംരക്ഷിക്കേണ്ടത് നിർണായകം''
തട്ടുകടയിലെ പ്രശ്നത്തെ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്