വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗം: സിപിഎം നേതാക്കളുടെ നിലപാട് മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തുന്നു
സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണനും വെള്ളാപ്പള്ളിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച്...