- Home
- cravings
Health
26 Aug 2023 1:41 PM GMT
ആർത്തിക്ക് മരുന്നുണ്ടോ! കളിയാക്കല്ലേ.. ഭക്ഷണത്തോടുള്ള കൊതി പോഷകക്കുറവ് മൂലമാകാം
കഴിക്കാനുള്ള കൊതിയാണ് എന്ന് വിചാരിച്ച് തള്ളിക്കളയാൻ വരട്ടെ. ചിലപ്പോൾ ശരീരം തന്നെ കാട്ടിത്തരുന്ന സൂചനകളാകാം ഇത്. ഏതെങ്കിലും പോഷകം ശരീരത്തിൽ കുറയുമ്പോഴാണ് ചില ഭക്ഷണങ്ങളോട് കൊതി തോന്നുന്നതെന്ന് വിദഗ്ധർ...