Light mode
Dark mode
പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും അർധസെഞ്ചുറി നേടി
കെ എൽ രാഹുലിന്റെ വിക്കെടുത്ത ഷഫീൻ അഫ്രീദി ലൈനിന് പുറത്താണ് കാൽ വെച്ചതെന്ന ചിത്രം സഹിതം പങ്കുവെച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്
നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെയും മൂന്ന് റൺസെടുത്ത കെ എൽ രാഹുലിനെയും സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായി
അസലൻക 49 പന്തിൽ പുറത്താകാതെ 80 റൺസെടുത്തപ്പോൾ രജപക്ഷ 31 പന്തിൽ 53 റൺസെടുത്തു
ഇരുവരും തമ്മിൽ കയ്യാങ്കളിയിലെത്തിയെങ്കിലും ഓടിയെത്തിയ മറ്റു ശ്രീലങ്കൻ താരങ്ങൾ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു
ടി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിനെതിരെ യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യ - പാക് മത്സരം രാഷ്ട്ര ധർമത്തിന് എതിരാണെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴരക്ക് ദുബൈ രാജ്യാന്തര...
നയിം 52 പന്തിൽ നിന്ന് 62 റൺസ് എടുത്തപ്പോൾ മുഷ്ഫിഖുർ 37 പന്തിൽ 57 റൺസ് എടുത്തു
'ചരിത്രം ചരിത്രമാണ്. ഈ കളിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും' എന്ന് ബാബർ പറയുമ്പോൾ അതിൽ ചില കാര്യങ്ങളുണ്ട്
രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്.
കരുത്തരായ വെസ്റ്റ്ഇന്‍ഡിസിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചുവിട്ടത്. ഇംഗ്ലണ്ടിനായി ജോസ് ബട്ട്ലര്‍(24) ജേസണ്‍ റോയ്(11) എന്നിവര്‍ റണ്‍സ് കണ്ടെത്തി.
ജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിലായിരുന്നു കംഗാരുപ്പടയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 എന്ന വിജയലക്ഷ്യം ആസ്ട്രേലിയ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 19.4 ഓവറിൽ മറികടക്കുകയായിരുന്നു.
ടി20 ഫോര്‍മാറ്റില്‍ എട്ട് മത്സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ പാലോ മിഠായിയോ വാങ്ങാന്‍ പോയവരല്ലെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമാകുന്നുകശ്മീരില് കൊല്ലപ്പെട്ടവര്‍ പാലോ മിഠായിയോ വാങ്ങാന്‍ പോയവരല്ലെന്ന മുഖ്യമന്ത്രി...