Light mode
Dark mode
ആസ്ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് സെമി പ്രവേശനത്തിനായി പൊരുതുന്നത്
നിലവിൽ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.
സ്ഥിരത പുലർത്താത്ത ബാറ്റിങ് നിരയാണ് ലങ്കക്ക് വിനയായത്. ഏതുനിമിഷവും തകരാവുന്ന ലങ്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാരെ എങ്ങനെ പ്രതിരോധിക്കും എന്നതാവും കളിയുടെ ഗതി നിർണയിക്കുക
ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
പാകിസ്താൻ പേസർമാർ മികവ് പുറത്തെടുത്തപ്പോൾ ആറ് ബംഗ്ലാദേശ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല
ടൂർണമെന്റിൽ ഇതുവരെ ഒരു വിജയമുള്ള ഇരുടീമുകൾക്കും സെമി സാധ്യത നിലനിർത്താൻ വിജയം നിർണായകമാണ്
50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.
പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും അത്ര ഫോമിലല്ലാത്ത ഷർദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമിയും ഇടം നേടി.
അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.
വിരാട് കോഹ്ലിക്ക് സെഞ്ചുറി
മത്സരങ്ങളിൽ എതിർ ടീം ബാറ്റർമാർ നിലയുറപ്പിക്കുമ്പോൾ കൃത്യമായി ബ്രേക്ക്ത്രൂകൾ നൽകാൻ ബൗളർമാർക്കാകുന്നു
110ന് നാല് എന്ന നിലയിൽ കിവികൾ വിയർത്തെങ്കിലും അഞ്ചാം വിക്കറ്റിൽ വന്ന 'ഐതിഹാസിക' ചെറുത്ത് നിൽപ്പ് അഫ്ഗാനിസ്താന്റെ പ്രതീക്ഷകളത്രയും ഇല്ലാതാക്കി
ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി
50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് കിവികൾ ഉയർത്തിയത്. 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് ആണ് ടോപ് സ്കോറർ.
നാലു വിക്കറ്റുമായി ആദം സാംപയാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു
ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ആവേശ ജയം.
12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്.
12 മണിയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും