Light mode
Dark mode
ഗുരുതരമായി പരിക്കേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്.
കറുത്ത വർഗക്കാരോടുള്ള വെറുപ്പാണ് അക്രമത്തിലെക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം.
അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നത് കണ്ട് ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികൾ ഓടി രക്ഷപെട്ടു
വിവാഹവാഗ്ദാനം നൽകി ശിവം പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു
പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല
ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാർ കൈവശപ്പെടുത്തിയത്.
പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നത്
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൃഷ്ണപുരം സ്വദേശി ആയ ഒമ്പതാം ക്ലാസുകാരിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിച്ചിരുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ കിട്ടുന്ന ആനുകൂല്യമായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്നാണ് പരാതിയിൽ പറയുന്നത്
ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂണിറ്റ് അംഗവും കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരി (22) ആണ് അറസ്റ്റിലായത്.
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ യുവതിക്ക് നേരെയാണ് കൊലപാതകശ്രമമുണ്ടായത്, പ്രസവത്തിന് ശേഷം വിശ്രമത്തിലായിരുന്നു ഇവർ
പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്
തൃശൂർ സ്വദേശി വിജിൽ, കോങ്ങാട് സ്വദേശി അസീസ് എന്നിവരാണ് ചൊവ്വാഴ്ച രാത്രി പിടിയിലായത്.
അരവിന്ദ്, ഇയാളുടെ അമ്മാവൻ മണികണ്ഠൻ, സുഹൃത്ത് വിഷ്ണു എന്നിവർ ചേർന്നു കാറിന് തീയിട്ടു എന്നാണ് പരാതി.