ഗദ്ദാമമാര്‍ക്ക് ധനസഹായവുമായി ഖത്തറിലെ മലയാളി വിദ്യാര്‍ഥികള്‍
രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശേഷാവസരങ്ങളില്‍ ലഭിക്കുന്ന പണം സ്വരൂപിച്ചാണ്, അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന ഇവരോരുത്തരും ഗദ്ദാമമാരെ സഹായിക്കാനെത്തിയത്വേറിട്ട ജീവകാരുണ്യ...