Light mode
Dark mode
ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
എല്ലുകളുടെ ആരോഗ്യത്തിലും തൈര് നിര്‍ണായക പങ്ക് വഹിക്കുന്നു
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള തൈര് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്
തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്
ജലദോഷം,ചുമ അടക്കം ധാരാളം പകർച്ചവ്യാധികള്‍ പിടിപെടുന്ന സമയം കൂടിയാണിത്
വിറ്റമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്
ആരോഗ്യകരമായ തലച്ചോറിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു
തൈര് അമിതമായി കഴിച്ചാൽ വണ്ണം കുറയും
മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിക്കുക