Light mode
Dark mode
കാവിപ്പട നായിക,സുദർശനം തുടങ്ങിയ എഫ്ബി പേജിന്റെ സ്ക്രീന്ഷോട്ടടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്
എംപുരാനിലെ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരിഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്
മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിനെതിരെയാണ് സൈബറാക്രമണമുണ്ടായത്
പൊന്നുരുന്നി ജി.എൽ.പി സ്കൂളിലെ അധ്യാപിക കൂടിയായ പി ജയലക്ഷ്മി നൽകിയ പരാതിയിലാണ് നടപടി
എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്
നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
വാടക ഗർഭപാത്രത്തിലൂടെയാണ് ചിൻമയിക്ക് കുഞ്ഞുങ്ങളുണ്ടായതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു