Light mode
Dark mode
സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം
കഴിഞ്ഞ 40 വര്‍ഷമായി കാവഡ് യാത്രയില്‍ ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും ഭക്തര്‍ ഇവിടെ വരികയും വിശ്രമിക്കുകയുമെല്ലാം ചെയ്യാറുള്ളതാണെന്നുമാണ് ദര്‍ഗ നടത്തിപ്പുകാരനായ ഷകീല്‍ പറഞ്ഞത്