സിറിയന്‍ ഭരണഘടനാ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭ
സിറിയന്‍ ഭരണഘടനാ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭ. ചര്‍ച്ചക്കായി ഇറാന്, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെ യുഎന്‍ ക്ഷണിച്ചു. അടുത്ത മാസമാണ് ചര്‍ച്ചക്ക് തിയതി നിശ്ചിയിച്ചിരിക്കുന്നത്....