Light mode
Dark mode
തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം
വെള്ളം വറ്റിക്കൽ വിജയകരമായില്ലെങ്കിൽ നാളെ ആരംഭിക്കാനിരിക്കുന്ന ശുചീകരണവും പുനരധിവാസവും അനിശ്ചിതത്വത്തിലാവും. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.