Light mode
Dark mode
'ജനുവരി 26ന് യുപി മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലും'; അത്യാഹിത നമ്പറിൽ വിളിച്ച് യുവാവിൻ്റെ ഭീഷണി
വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്
നടപടിക്കു പിന്നാലെ കർണാടക ബിജെപി ഘടകം മുനിരത്നയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്.
കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണിയാണ് മുകേഷിനെ തേടിയെത്തിയത്
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്
ഒരു സിഖ്-അമേരിക്കൻ എന്ന നിലയിലും അമേരിക്കക്കാരന് എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു
കന്നഡ യുട്യൂബ് ചാനലായ ടി.വി വിക്രമയുടെ പേരിലാണ് കേസ്
വെള്ളിയാഴ്ചയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും വധഭീഷണി ലഭിച്ചത്.
ഭാരത് ജോഡോ യാത്രക്കിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത്
112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് ഭീഷണി മുഴക്കിയത്
എം.പിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ വാട്ട്സ്ആപ്പിൽ അസഭ്യ-അധിക്ഷേപ സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു.
സഞ്ജയ് റാവത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസിൽ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
യുകെ ആസ്ഥാനമായുള്ള ഒരു മൊബൈൽ നമ്പറുമായി മെയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മർദനം സഹിക്കാനാവാതെ പണി നിർത്തി പോവാൻ ശ്രമിച്ചപ്പോൾ വലിച്ചിഴച്ച് കൊണ്ടുപോയി മർദനം തുടർന്നു.
കത്തിന്റെ ഉറവിടം സമ്പന്ധിച്ചാണ് കേന്ദ്ര എജൻസികൾ അന്വേഷിക്കുന്നത്
ഭീഷണി കൂടാതെ പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
''സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറയുകയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ അപേക്ഷിക്കുകയും ചെയ്തു. അത്കൊണ്ട് അദ്ദേഹം വീരനല്ല''- 2017 ൽ സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു
കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ ഒളിവിലിരിന്നും എലപ്പുള്ളിയിലെ സി.പി.ഐ.എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു