യു.എസ് ബാങ്കുകളുടെ തകർച്ച; കുവൈത്ത് ഓഹരി വിപണികളിൽ വൻ ഇടിവ്
യു.എസ് ബാങ്കുകളുടെ തകർച്ചയെ തുടർന്ന് കുവൈത്ത് ഓഹരി വിപണികളിൽ വൻ ഇടിവ്. കഴിഞ്ഞ ആറ് മാസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് കുവൈത്ത് ഓഹരി സൂചിക കൂപ്പുകുത്തി. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചതോടെ...