- Home
- defamation plea
Entertainment
23 Oct 2021 7:51 AM GMT
യൂട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാം, നടപടിക്രമം വേഗത്തിലാക്കാനാകില്ല; സാമന്തയുടെ മാനനഷ്ടകേസില്‍ കോടതി
നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടിയായതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു