കേരഫെഡില്‍ കോടികളുടെ അഴിമതി നടത്തിയവര്‍ക്കെതിരായ നടപടി വൈകുന്നു
ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ഇവരില്‍ നിന്ന് തുക ഈടാക്കുകയും വേണമെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നുപച്ചതേങ്ങ സംഭരണത്തിന്റെയും യന്ത്ര സാമഗ്രികള്‍ വാങ്ങിയതിന്റെയും...