Light mode
Dark mode
തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ
ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്
ഡൽഹിയിലെ മിക്ക സ്ഥലങ്ങളും വായു ഗുണനിലവാര സൂചിക 'വളരെ മോശം'വിഭാഗത്തിൽ എത്തി. ആനന്ദ് വിഹാറിൽ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ൽ എത്തി
രണ്ടാഴ്ചയായി ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു
“ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കാം. നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞു ആക്ഷേപിക്കാം. പക്ഷെ, എന്റെ ഉള്ളിൽ നിങ്ങളോട് ഒരൽപ്പം ദേഷ്യം പോലുമില്ല. കാരണം ഞാൻ കോൺഗ്രസ്സുകാരനാണ്”