Light mode
Dark mode
ജനാധിപത്യം പ്രത്യക്ഷവും പ്രച്ഛന്നവുമായ ഏകാധിപത്യ പ്രവണതകൾക്ക് വഴി തുറക്കുമെന്ന വിഷമകരമായ സാധ്യതയാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരാമർശം
തൃണമൂൽ കോൺഗ്രസ് എംപി ശാന്ത ഛേത്രിയാണ് ഇതേക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്
ആയിരക്കണക്കിനു വർഷങ്ങൾക്കുമുൻപ് ദ്വാരകയിൽ യാദവരുടെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു-അമിത് ഷാ പറഞ്ഞു
"ജനാധിപത്യത്തിൽ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്"