Light mode
Dark mode
അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം
ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുക
അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കാനും ഇവരുടെ അഡ്മിഷൻ റദ്ദാക്കാനുമായിരുന്നു തീരുമാനം
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപണം
വരന്റെ വീടിനു മുന്നില്‍ കല്യാണപ്പയ്യന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധര്‍ണ
കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഒറ്റയാള്‍ പ്രതിഷേധം നടന്നത്.
വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ലക്കിടിയിലായിരുന്നു ധര്‍ണ നടത്തിയത്താമരശ്ശേരി ചുരം വയനാട് ജില്ലയോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ.വയനാട് ചുരം റോഡ് ആക്ഷന്‍...
സ്വാശ്രയ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി. സ്വാശ്രയ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി....