കാവാലത്തിന്റെ തൂലികയില്‍ പിറന്നത് നൂറുകണക്കിന് പാട്ടുകള്‍
നാടന്‍ പാട്ടുമുതല്‍ ലളിതഗാനങ്ങള്‍ വരെ നൂറുകണക്കിന് പാട്ടുകള്‍ രചിക്കുകയും നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് കാവാലംകാവാലം എന്ന പേര് കേള്‍ക്കുമ്പോള്‍ നാടകമാണ് എല്ലാവരുടെയും...