Light mode
Dark mode
പെട്രോൾ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്
കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി
ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്
പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്
ഇന്ധന വില വർധനവ് കൊണ്ട് പൊറുതിയ മുട്ടിയ പലരും മറ്റ് നിവർത്തി ഇല്ലാത്തത് കൊണ്ടാണ് നിയമപരമല്ലാത്ത മാർഗങ്ങൾ തേടുന്നതെന്ന് ബസ് ഉടമകള്‍
കഴിഞ്ഞ മാസം 24 മുതൽ ഇന്ന് വരെ ഒമ്പത് തവണയാണ് ഇന്ധനവില കൂടിയത്.
പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ധന വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്
23 പൈസയാണ് കൂടിയത്
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപാട് പേരുടെ ജീവിതനിലവാരം ഉയരുമെന്ന് സര്‍വ്വേ പറയുന്നു
ഒരു വർഷത്തിനിടെ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്രം നികുതിയിനത്തിൽ വർധിപ്പിച്ചത്
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നികുതി വരുമാനം 1.01 ലക്ഷം കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
വാക്സിന് വിതരണത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് മോദിയുടെ കാലം ബഹുദൂരം മുന്നിലാണെന്ന് മന്ത്രി അവകാശപ്പെട്ടു.
ഒരു ലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്
ഒന്നര രൂപക്ക് ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്ന രാജ്യവും ലോകത്തുണ്ട്
പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ്
ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അമിത വേഗതയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി.
പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസയാണ് വര്‍ധിപ്പിച്ചത്