Light mode
Dark mode
ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദിലീപ്
ബാർ കൗൺസിലിലാണ് പരാതി നല്‍കിയത്
സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹർജിക്കാരൻ.
ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു
പ്രതി അഞ്ച് വർഷത്തിലേറെയായി ജയിലിലാണെന്നതും വിചാരണ എപ്പോൾ പൂർത്തിയാകുമെന്നതിൽ വ്യക്തതയില്ലാത്തതും സുപ്രിംകോടതി പരിഗണിച്ചു.
എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് ഹരജി സമർപ്പിച്ചത്
ലാബിലെ കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചു
കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം
ആക്രമിക്കപ്പെട്ട നടിയുടെ തുറന്നു പറച്ചിൽ തന്നെ ഏറെ വേദനിപ്പിച്ചെന്നും മന്ത്രി വീണ ജോർജ്
തുടരന്വേഷണം ഏപ്രിൽ 15 നകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും
''ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തി. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടരുത്.''-ഹൈക്കോടതി
തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. 40 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം.
ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം
ദിലീപിന്റെ ഹരജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്കി.