- Home
- dileep
Kerala
28 Jan 2022 8:07 AM GMT
'അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുമെന്ന് ദിലീപിന്റെ ഓഡിയോ'; നിർണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്
വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ലഭിച്ചു. ഇതിനുള്ള തെളിവ് ഇന്ന്...