- Home
- dileep
Kerala
2 Jun 2018 11:44 PM GMT
ഡി സിനിമാസ് ഭൂമിയിടപാടില്‍ കയ്യേറ്റമില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
ഭൂമിയിടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാന്‍ തൃശൂര്‍...
Kerala
2 Jun 2018 8:35 AM GMT
'വിവാഹിതയാവുന്നതിനാല്‍ ഉടന്‍ കുറ്റകൃത്യം നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു' കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന്
നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ദിലീപ് -കാവ്യ ബന്ധത്തിന്റെ തെളിവ് നടി മഞ്ജുവിന് കൈമാറിയിരുന്നു. താരസംഘടനയായ അമ്മയുടെ ക്യമ്പില്‍ വെച്ച്..നടിയെ ആക്രമിച്ച...
Entertainment
2 Jun 2018 5:55 AM GMT
ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടന് അനൂപ് ചന്ദ്രന്
ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടൻ...
Entertainment
2 Jun 2018 4:53 AM GMT
ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി; കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ വികാരധീനനായി ദിലീപ്
കമ്മാര സംഭവത്തിലെ താടിവെച്ച ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നാണ്ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് തന്റെ കൂടെയുണ്ടായിരുന്നതിന് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് നടന് ദിലീപ്. തന്റെ...
Kerala
31 May 2018 2:23 AM GMT
ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന
സുനി ജയിലില്‍ നിന്നും വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചു.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍...
Entertainment
30 May 2018 6:40 PM GMT
ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല, പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാകും മമ്മൂട്ടി പറഞ്ഞതെന്ന് ഗണേഷ് കുമാര്‍
പരമാവധി സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമെ കഴിയൂ. അതും സംഘടന ചുമതലപ്പെടുത്തുന്ന ഒരു അച്ചടക്ക സമിതിയുടെ വിലയിരുത്തലുകള്‍ കണക്കിലെടുത്തതിന് ശേഷം മാത്രം. അതുകൊണ്ടു തന്നെ മമ്മൂട്ടി പറഞ്ഞത്...
Kerala
30 May 2018 12:19 PM GMT
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പ്രോസിക്യൂഷൻ രേഖാമൂലം വിശദീകരണം നൽകിനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ...
Entertainment
30 May 2018 8:26 AM GMT
'ജനകീയ കോടതിയില്‍ വിജയം': ദിലീപിനെ പിന്തുണച്ച ലാല്‍ ജോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സിനിമയെ സിനിമയായി കണ്ട മലയാളികളുടെ മുഖത്തുനോക്കി പുച്ഛിക്കുന്നതിന് തുല്യമാണ് ജനകീയ കോടതിയിലെ വിജയമെന്ന പരാമര്‍ശമെന്ന് ലാല്‍ ജോസിനെതിരെ വിമര്‍ശമുയര്‍ന്നു. സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ...