Light mode
Dark mode
മോഹന്‍ലാലുമായി പുതിയ സിനിമ സംവിധാനം ചെയ്യുന്ന കാര്യം ടിനു അറിയിച്ചിരുന്നു
വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണെമന്നും കോടതി നിർദ്ദേശിച്ചു
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നാണ് ആരോപണം
സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു
തമന്ന നായികയാവുന്ന ചിത്രം ജേർണി കം ത്രില്ലറായിരിക്കും
ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്ക്കുമ്പോള് അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു
സല്ലാപം കഴിഞ്ഞ് കല്യാണസൗഗന്ധികം സിനിമയിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആകുന്നത്
ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക
''ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു''
ഉദയ്കൃഷ്ണയാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത്.
'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം
കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് നോട്ടീസ്.
"ദിലീപ് അവതരിപ്പിച്ച രാധ ഗംഭീര പുരുഷനാണ്, അയാളെങ്ങനെ ട്രാന്‍സ്ജെന്‍ഡറാകും"
അന്വേഷണോദ്യോഗസ്ഥൻ കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണെന്നും കോടതി വിമർശിച്ചു
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തളളിയിരുന്നു
ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു
എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്ജിയിൽ മാറ്റമില്ല
ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്
അതിജീവിതയ്ക്ക് ഡിജിപി റാങ്കിലെ ഉന്നത ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും ഹരജിയിൽ ആരോപണം.