കോവിഡ് നിർദേശങ്ങൾ ലംഘിച്ച എട്ട് സ്ഥാപനങ്ങൾക്കെതിരെ ബഹ്റൈനിൽ നടപടി
കോവിഡ് നിർദേശങ്ങൾ ലംഘിച്ച എട്ട് റെസ്റ്റോറന്റുകൾക്കും കോഫിഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം...