Light mode
Dark mode
തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റാണുള്ളത്
തമിഴ്നാട്ടിലെ 39 ലോക്സഭാസീറ്റുകളിലേയും പുതുച്ചേരിയിലെ ഒരു സീറ്റിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എം ഏറ്റെടുക്കും.
'കുറ്റവാളികളെ സ്വീകരിക്കുമ്പോൾ വിളിക്കുന്ന ജയ് ശ്രീറാം വിളി അംഗീകരിക്കാനാകില്ല'
പരസ്യത്തിനെതിരെ നരേന്ദ്ര മോദി രംഗത്തുവന്നു
മതത്തെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ഡിഎംകെയുടെ നിലപാട് കലൈഞ്ജർ പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്’
സഭാനടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് നടപടി നേരിട്ട എസ്.ആർ പാർത്ഥിപന് ഇന്ന് ചെന്നൈയിലാണുണ്ടായിരുന്നത്
DMK MP clarifies ‘Gaumutra’ remark after controversy | Out Of Focus
ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും തമിഴ്നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ കടമ്പൂർ രാജു വിമർശിച്ചു.
ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
കോൺഗ്രസ് എപ്പോഴും 'സർവധർമ സംഭവി'ലാണു വിശ്വസിക്കുന്നതെന്ന് പവൻ ഖേര
സനാതന ധർമ്മ ത്തെക്കുറിച്ചുള്ള ഉദയനിനിധിയുടെ കാഴ്ചപ്പാട് താരതമ്യേന മൃദുവായിരുന്നെന്നും രാജ പറഞ്ഞു
1989 മാർച്ച് 25ന് തമിഴ്നാട് നിയമസഭയിൽ നടന്നൊരു സംഭവം സഭയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് നിർമല ഡി.എം.കെയ്ക്കു നേരെ തിരിഞ്ഞത്
മതത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിച്ച്, ആളുകൾക്കിടയിൽ ആശങ്കയും സംശയവുമുണ്ടാക്കി വിജയം നേടാമെന്നാണ് ഏക സിവിൽകോഡിലൂടെ മോദി കരുതുന്നതെന്ന് നേരത്തെ എം.കെ സ്റ്റാലിൻ വിമർശിച്ചിരുന്നു
ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി മുഖ്യാതിഥിയായിരുന്ന ചടങ്ങിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകോപന ശ്രമം.
ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് പറയുന്നതെന്ന് ടി.കെ.എസ്. ഇളങ്കോവൻ
ബിജെപിയുടെ തമിഴിസൈ സൗന്ദരരാജനെ പരാജയപ്പെടുത്തിയാണ് കനിമൊഴി തൂത്തുക്കുടിയിൽ വിജയം നേടിയത്
ഡി.എം.കെ ഉള്ളില്‍ നിന്ന് തകരുന്നത് കേള്‍ക്കൂ എന്നുപറഞ്ഞാണ് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ ഓഡിയോ ക്ലിപ്പ് പങ്കുവെച്ചത്
ജന്മദിനാഘോഷം ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ തുടക്കമാകുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്.ദുരൈ മുരുകൻ പറഞ്ഞു.
സ്റ്റാലിൻ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകിയത്