മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന ദോഹ റണ്‍ ജനുവരി 24ന്
ദോഹ: മീഡിയവൺ ഖത്തറിൽ നടത്തുന്ന ദോഹ റൺ ജനുവരി 24ന് നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി സ്വദേശികൾക്കും വിദേശികൾക്കും ദീർഘദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുക്കാം. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക....