- Home
- donald trump
India
1 May 2018 5:43 PM GMT
104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് വിക്ഷേപിച്ച ഇന്ത്യയുടെ നീക്കം ഞെട്ടിച്ചുവെന്ന് അമേരിക്ക
ട്രംപിന്റെ ദേശീയ രഹസ്യാന്വേഷണം വിഭാഗം നോമിനിയുടെതാണ് വാക്കുകള്‍ ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ നീക്കം ഞെട്ടിച്ചെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...
International Old
29 April 2018 2:31 PM GMT
അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്
അമേരിക്ക തന്ന ധനസഹായത്തിന്റെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച്...
International Old
25 April 2018 7:03 PM GMT
യാത്രാവിലക്ക് ; ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതി
യുഎസ് സുപ്രീം കോടതിയാണ് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്കിയത്ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...
International Old
24 April 2018 9:24 AM GMT
യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യു.എസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആംഗലെ മെര്‍ക്കല്‍
അഭയാര്‍ഥി പ്രവേശത്തിലടക്കം അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയൂറോപ്യന് യൂനിയനുമായുള്ള വാണിജ്യ ബന്ധം യുഎസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍...
International Old
23 April 2018 5:01 AM GMT
മതില് നിര്‍മിക്കാന്‍ അമേരിക്കയെ സഹായിക്കില്ലെന്ന് മെക്സിക്കോ
അതിര്‍ത്തിയിലെ മതില് നിര്‍മാണത്തിന് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മെക്സിക്കോഅതിര്ത്തിയിലെ മതില് നിര്‍മാണത്തിന് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മെക്സിക്കോ. വിഷയത്തില്‍ അമേരിക്കയുടെയും...
International Old
22 April 2018 9:09 PM GMT
ബശാറുല്‍ അസദിനെ പുറത്താക്കുന്നതിനല്ല അമേരിക്കയുടെ മുന്‍ഗണന; നിക്കി ഹാലി
ബശാറുല്‍ അസദ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന അഭിപ്രായത്തില്‍നിന്ന് അമേരിക്ക പിന്മാറുന്ന സൂചനയാണ് ലഭിക്കുന്നത്സിറിയയില് പ്രസിഡന്റ് ബശാറുല്‍ അസദിനെ പുറത്താക്കുന്നതിനല്ല അമേരിക്ക...
International Old
22 April 2018 1:35 PM GMT
ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് പാസായില്ല; അമേരിക്കയില്‍ വന്‍സാമ്പത്തിക പ്രതിസന്ധി
സെനറ്റ് യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്അമേരിക്കയില് ഒരു മാസത്തേക്കുള്ള ധനബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സെനറ്റില്‍...
International Old
21 April 2018 2:33 PM GMT
ഇളവു നല്‍കാമെന്ന് ട്രംപ്; വിവരദോഷിയുടെ ഇളവ് വേണ്ടെന്ന് സാദിഖ് ഖാന്
റിപബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിലേക്ക് ഏറെ മുന്നോട്ട് പോയ ഡൊണാള്‍ഡ് ട്രംപ് തന്റെ വിവാദമായ മുസ്ലിം നിരോധ നിയമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഇളവു നല്‍കാമെന്ന് പ്രസ്താവിച്ചു. എന്നാല്‍...
International Old
17 April 2018 6:41 AM GMT
ട്രംപ് നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഹിലരി ക്ലിന്റണ്
തന്റെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഹിലരി ക്ലിന്റണ് മുഖ്യ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്.അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്...
International Old
16 April 2018 11:11 PM GMT
മുസ്ലിം വിദ്വേഷം വളര്‍ത്തുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ് വിവാദത്തില്‍
മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ട്വിറ്ററില്‍ കൂടി പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍.മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ...
International Old
16 April 2018 10:37 AM GMT
മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാവിലക്കിനുള്ള സ്റ്റേ തുടരും, ട്രംപിന് തിരിച്ചടി
മതപരമായ അസഹിഷ്ണുതയും മുസ്ലിം വിരോധവും വിവേചനവും സൃഷ്ടിക്കുന്നതാണ് യാത്രാവിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടിഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ്...