ദക്ഷിണ ചൈനാ കടലില്‍ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം
എട്ട് ദിവസമാണ് പരീശീലന പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസമെന്ന് ചൈന അറിയിച്ചു.ദക്ഷിണ ചൈനാ കടലില്‍ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം...