Light mode
Dark mode
അപകടം വിവരം അറിയിക്കാനായി ഡ്രൈവറുടെ വീട്ടിലെത്തിപ്പോഴാണ് ട്രാക്ടര്‍ ഉടമയെ ചെരുപ്പുകൊണ്ടും മറ്റും മർദിച്ചത്
അപകടം നടന്ന് ഏറെ വൈകിയാണ് ജോമോന്റെ രക്തം പരിശോധനക്ക് അയച്ചത്
പാക്കിൽ സിഎംഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചു വീണത്
കഴിഞ്ഞ ജൂലൈ 16ന് കൂത്താട്ടുകുളത്തെ ഡിവൈഎഫ്ഐ ഓഫീസ് ആക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്ത ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു.
വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ബിനോയിയുടെ ലൈസൻസാണ് ഇടുക്കി ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്
പ്രതിക്കെതിരെ 304, 279, 338 വകുപ്പുകൾ ചുമത്തി
ബുള്‍ഡോസറിന്റെ ഡ്രൈവര്‍ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്
മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ...
നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു
രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് പാറക്കുളത്തിൽ നിന്ന് ലോറി ഉയർത്തിയത്
ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ആദർശ്, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്
അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്
പിടിയിലായ 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.മദ്യപിച്ച് വാഹനമോടിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 15...