അനധികൃത ചികിത്സയും മരുന്ന് വിൽപ്പനയും; വിദേശികൾ പിടിയിൽ
കുവൈത്തിൽ ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി മരുന്ന് വിൽപ്പനയും ചികിത്സയും നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയരക്ടർ ജനറൽ മേജർ ജനറൽ...