നാടിന്റെ നന്മക്കായി പൊന്നും വിലയുള്ള ഭൂമി വിട്ടുകൊടുത്ത് മനോഹരന്
പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നും 72 സെന്റ് ഭൂമിയാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കായി മനോഹരന് വിട്ടുനല്കിയത്ഒരു നാടിന് കുടിവെള്ളത്തിനായി പൊന്നും വിലയുളള സ്വന്തം ഭൂമി...