- Home
- e sreedharan
Kerala
29 March 2021 5:40 AM
ലവ് ജിഹാദ്, ബീഫ് നിരോധനം: ചോദ്യം പിടിച്ചില്ല, അഭിമുഖത്തിനിടെ ഇ.ശ്രീധരന് ഇറങ്ങിപ്പോയി
സംസ്ഥാനത്തെ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ ശ്രീധരന് ഇറങ്ങിപ്പോയത്.
Kerala
27 May 2018 6:42 AM
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇടം ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ഇ. ശ്രീധരന്
കൊച്ചി മെട്രോ റെയില്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീധരന്റെ പ്രതികരണംകൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇടം ലഭിക്കാത്തതില്‍ പരാതിയോ ദുഖമോ ഇല്ലെന്ന് ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ ശ്രീധരന്....