ഇക്കോവാസിന്റെ ഇന്ത്യൻ ട്രേഡ് കമ്മീഷണറായി ചുമതലയേറ്റ് പ്രവാസി മലയാളി
പ്രമുഖ മലയാളി വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.പി. സാലിഹ് ആണ് ഇകണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ്ന്റെ ഇന്ത്യൻ ട്രേഡ് കമ്മീഷണറായി ചുമതലയേറ്റത്