Light mode
Dark mode
''സി.പി.എമ്മിനെതിരായ വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും''
നടപടിയിൽ ഇ.ഡിയോട് സുപ്രിംകോടതി വിശദീകരണം തേടി.
സിപിഎമ്മിന്റെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്
വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്
ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്
13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ.ഡി അറിയിച്ചു
150 കോടിയുടെ ആരോപണം ഉന്നയിച്ച പി.വി അൻവറിനെ സാക്ഷിയാക്കണമെന്നും ആവശ്യം.
മുംബൈയിലെ ജുഹുവിലുള്ള റെസിഡൻഷ്യൽ ഫ്ളാറ്റും പൂനയിലെ ബംഗ്ലാവും കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്
നടപടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനുള്ള കർത്തയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ
വനിതാ ഉദ്യോഗസ്ഥയെ 24 മണിക്കൂർ ചോദ്യംചെയ്ത് മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് സി.എം.ആർ.എല്ലിന്റെ ആരോപണം.
ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം
രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശം നൽകിയിട്ടുണ്ട്.
തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി
ശശിധരൻ കർത്ത ഇ.ഡിക്ക് മുന്നിൽ ഹാജരാകണം
ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെ ഹരജി റദ്ദാക്കണമെന്ന് ആവശ്യം
സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് ഹാജരായിരുന്നില്ല.
മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്
കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾ ഇന്നും ഇ.ഡിക്കുമുന്നിൽ ഹാജരായിരുന്നു
ഗോവയിൽ എ.എ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുർഗേഷ്
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്