Light mode
Dark mode
മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടുവർഷം അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒരു തെളിവ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു.
എൻ.ആർ.ഐ വ്യവസായി സി.സി തമ്പിക്ക് പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയും ഭൂമി വിറ്റെന്നാണ് ആരോപണം.
കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ്
അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു.
Tamil Nadu police arrest ED officer | Out Of Focus
തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇ.ഡി ഉദ്യോഗസ്ഥൻ പിടിയിലായത്.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും
ഇന്ന് രാവിലെ പത്തരയോടെയാണ് ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്
കരുവന്നൂർ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യൽ
ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്
എം.എം വര്‍ഗീസിനെ ഇന്നലെ ഇ.ഡി ഒന്‍പത് മണിക്കൂർ ചോദ്യംചെയ്തിരുന്നു
ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെയും ആസ്തികളെയും കുറിച്ച് വെളിപ്പെടുത്തുന്നില്ലെന്ന് റിമാന്റ് റിപ്പോർട്ട്
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി.
പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്
ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡിയുടെ നടപടി
രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.
എ സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചെന്ന് മുഖ്യ സാക്ഷി ജിജോറാണ് മൊഴി നൽകിയത്
കേസന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇത് പൂർത്തിയാക്കാൻ ഇ.ഡി യുടെ കൈവശമുള്ള രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം
കെ.കെ എബ്രഹമിന്റെയും സഹായി സജീവൻ കൊല്ലപ്പള്ളിയുടെയും 4.34 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്
എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ പറഞ്ഞു