- Home
- edamalakkudy
Kerala
28 May 2018 1:27 AM
ഇടമലക്കുടിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നാലാം ക്ലാസോടെ അവസാനിക്കുന്നതായി പരാതി
പ്രശ്നം പരിഹരിക്കാന്‍ ഇടമലക്കുടിയിലെ എല്‍പി സ്കൂളിനെ ഹൈസ്കൂള്‍ നിലവാരത്തില്‍ ഉയര്‍ത്തണമെന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും ആവശ്യംഇന്ത്യയിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ഭൂരിഭാഗം...
Kerala
27 May 2018 6:32 AM
സ്വന്തം ശമ്പളത്തിന്റെ വിഹിതം നീക്കിവച്ച് ആദിവാസി കുട്ടികള്‍ക്ക് സ്നേഹോപഹാരം നല്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
രണ്ട് ലക്ഷത്തോളം രൂപ ഏഴു പേര് കൂടി സ്വരൂപിച്ചാണ് സ്നേഹോപഹാരം നല്കിയത്വിശന്ന് നാട്ടിലിറങ്ങിയ ആദിവാസിയുടെ ജീവനെടുത്ത കിരാതമാര് അറിയണം ഈ സുമനസുകളുടെ നന്മ. സ്വന്തം ശമ്പളത്തിന്റെ വിഹിതം നീക്കിവച്ച്...