ചക്കും, ചക്കിലാട്ടിയ വെളിച്ചെണ്ണയും അക്ഷയിന്റെ അക്ഷയ പാത്രം
വിപണിയില്‍ ലഭിക്കുന്ന എണ്ണ ചൂടാക്കുമ്പോള്‍ പുകഞ്ഞു പോകും. കാരണം, അത് ഒരുതവണ ചൂടായി വികസിച്ച് കഴിഞ്ഞ ശേഷമാണ് ലഭിക്കുന്നത്. എന്നാല്‍, ചക്കിലാട്ടിയ എണ്ണക്ക് അത്തരത്തിലുള്ള പ്രശ്നമില്ല. അതില്‍ യാതൊരു...