Light mode
Dark mode
എല്ലാം വകുപ്പ് തലത്തില്‍ തീര്‍ക്കാനായിരുന്നു താല്പര്യമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്
ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരി വച്ചാല്‍ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍
ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്
'സ്കൂൾ സമയം മാറ്റുന്നതിന് ഒരുപാട് കടമ്പകൾ കടക്കണം, ഇക്കാര്യങ്ങൾ ഉൾപെടെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നുണ്ട്'
സ്കൂളുകളിൽ ക്ലാസ് തലത്തിൽ പി ടി എ യോഗങ്ങൾ വിളിക്കണമെന്നും പി ടി എ യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു
എസ്എസ്എൽസി ഹയർ സെക്കണ്ടറി പരീക്ഷകൾ മുമ്പ് നിശ്ചയിച്ച തിയതികളിൽ തന്നെ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം
സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാൻ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്
ആശയക്കുഴപ്പങ്ങളുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു
വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്കര്ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഗതാഗത നിയമഭേദഗതിക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍...