Light mode
Dark mode
പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുന്നതാണ് പദ്ധതി
മഹാരാഷ്ട്രയുടെ വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണം
ധ്രുവ് റാഠിക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു ഉദ്ദവ് താക്കറെ
ബി.ജെ.പി വാഗ്ദാനം ചെയ്ത സഹമന്ത്രി സ്ഥാനം നേരത്തെ അജിത് പവാർ എൻ.സി.പി നിരസിച്ചിരുന്നു
രാജി സന്നദ്ധത അറിയിച്ച ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി
‘2018ലെ ശിവസേന ഭരണഘടന അംഗീകരിക്കാനാകില്ല’
നിയമനടപടികൾ അനുകൂലമാകുന്നത് വരെ സമരക്കാർ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
'മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവസേന വിമത എം.എൽ.എമാരും ഉടൻ അയോഗ്യരാക്കപ്പെടും. ഞായറാഴ്ചത്തെ സംഭവവികാസങ്ങളുടെ യഥാർത്ഥ പൊരുൾ അതാണ്.'
29 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്
ഷിൻഡെ പക്ഷത്തെ എം.പിമാരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഗജനൻ കിർതികർ ആരോപണമുന്നയിച്ചിരുന്നു.
ശിവസേന മുഖ്യമന്തിയായിരുന്ന ഉദ്ധവ് താക്കറെ അവിശ്വസ പ്രമേയ ചര്‍ച്ചയില്‍ ഭൂരിപക്ഷം തെളിയിക്കാതെ രാജിവെച്ചു എന്നുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ തുനിയുന്നില്ല എന്നാണ് സുപ്രീം...
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകള്‍ നേടുമെന്നും സഞ്ജയ് റാവത്ത്
അഴിമതിക്കെതിരെ ചൊവ്വാഴ്ച ഏകദിന നിരാഹാര സമരം നടത്തുമെന്ന് സച്ചിൻ പൈലറ്റ്
ശിവസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ദവ് പക്ഷം നീക്കം ചെയ്തിട്ടുണ്ട്. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉദ്ദവ് പക്ഷത്തിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി
ബാൽ താക്കറെയുടെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായായിരുന്നു ഏക്നാഥ് ഷിൻഡെ ശിവാജി പാർക്കിലെത്തിയത്
തീപന്തമാണ് ഉദ്ദവ് പക്ഷത്തിന് അനുവദിച്ചിരിക്കുന്ന പാർട്ടി ചിഹ്നം
ശിവാജി പാർക്കിലാണ് ശിവസേന റാലി നടത്താറുള്ളത്. ഇവിടെ റാലി നടത്താനുള്ള അവകാശം തേടി ഇരുപക്ഷങ്ങളും കോടതിയെ സമീപിച്ചെങ്കിലും വിജയം ഉദ്ദവ് പക്ഷത്തിനൊപ്പമായിരുന്നു
സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെപാർട്ടി പൂർണമായും പിടിച്ചടക്കാനാണ് ഷിൻഡെ വിഭാഗത്തിന്റെ നീക്കം
സുപ്രധാന സ്ഥാനങ്ങൾ എല്ലാം ബി.ജെ.പിക്ക് നൽകിയതിലാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി