Light mode
Dark mode
എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനായി സംസാരിക്കാൻ ഷാരൂഖ് സെയ്ഫി കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്, ഇയാളുടെ മകൻ മുഹമ്മദ് മോനിസ് ഇന്നലെ മൊഴി നൽകിയിരുന്നു
പ്രതിയുമായുള്ള യാത്രാ വിവരങ്ങൾ പുറത്ത് പോയത് വിജയൻ വഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായതിനാലാണ് കസ്റ്റഡി കാലാവധി നീട്ടാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്
ഷൊർണൂരിലും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാനും പ്രതിക്ക് ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം
പ്രതിയുമായുള്ള തെളിവെടുപ്പ് അടുത്ത ദിവസങ്ങളിലുണ്ടാകും
ആക്രണത്തിന്റെ ലക്ഷ്യമെന്ത്? കൃത്യത്തിന് പിന്നിൽ വേറെ ആരൊക്കെയുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
പ്രതിയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു
നേരത്തേ നടത്തിയ വൈദ്യപരിശോധനയിൽ ഷാരൂഖിന്റേത് സാരമായ പൊള്ളലല്ലെന്ന് കണ്ടെത്തിയിരുന്നു
ആരോഗ്യനില മെച്ചപ്പെട്ടതിനാൽ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും
ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
'റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു'
സെയ്ഫിയുമായി വന്ന വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയിൽ കുടുങ്ങി
മാർച്ച് 31നാണ് ഷാറൂഖിനെ കാണാനാകുന്നതെന്നാണ് കുടുംബം നൽകുന്ന വിവരം
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്
പ്രതിയുടെ കസ്റ്റഡി വിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളും ഡൽഹിയിലെത്തി
'പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രമാർഗമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണസംവിധാനം അടിയന്തര നടപടികൾ സ്വീകരിക്കണം'