Light mode
Dark mode
ബിജെപി പാർട്ടികളെ തകർക്കുന്ന ഗെയിമിലേക്ക് കടക്കാൻ ശ്രമിക്കുന്നു
ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
മുസ്ലിം വിരുദ്ധ പരാമർശത്തിൽ കമ്മീഷന് തീരുമാനമെടുത്തില്ല
വടകരയിലെ യുഡിഎ-എൽഡിഎഫ് സൈബർ ആക്രമണം,പിണറായി വിജയന്- രാഹുൽഗാന്ധി വാക്പോരുമെല്ലാം കേരളത്തില്‍ പ്രചാരണവിഷയമായി
പരാതി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് കമ്മീഷന്റെ വിശദീകരണം
കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരുക്കിയിട്ടുണ്ട്
തേജ്പ്രതാപ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം.
ദലിതുകളെയും പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയും പരാമർശിക്കുന്ന ഭാഗം ഒഴിവാക്കി ന്യൂനപക്ഷങ്ങൾ എന്ന് മാത്രമാക്കി മാറ്റി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വൈകിട്ട് ആറു മണിയോടെ അവസാനിച്ചു.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
മലപ്പുറത്ത് സംഘർഷം, ഐ.എസ്.എൽ താരത്തെ താഴെയിറക്കി പൊലീസ്
യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.
സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങൾ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചർച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകർക്കാൻ ശത്രുവിന് വടി നൽകലായിരിക്കുമെന്നും നേതാക്കൾ
മോദിയുടെ മുസ്ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പരാജയഭീതി മൂലമാണ് പന്ന്യന്റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ പ്രതികരിച്ചു
മോദിയുടെ സ്വരമുള്ള പിണറായിയുടെ ഭാഗത്ത് നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട
മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി
''ബി.ജെ.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ജനതാദളും തമ്മിലുള്ളത് അവിശുദ്ധ സഖ്യമാണ്''
13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച വിധി എഴുതുന്നത്