Light mode
Dark mode
‘രാമക്ഷേത്രമെന്ന വൈകാരിക വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തെറ്റ്’
റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
രാജ്നന്ദ്ഗാവ് സീറ്റില്‍ നിന്നും മത്സരിക്കുന്ന ബാഗേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു
പന്ന്യൻ രവീന്ദ്രനും എ വിജയരാഘവനും പത്രിക സമർപ്പിച്ചു
ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക
വനഭേദഗതി ബില്ലിനെതിരെ ഒരു എതിർപ്പ് പോലും യു.ഡി.എഫ് എംപിമാർ നടത്തിയില്ലെന്നും മന്ത്രി മീഡിയവണിനോട്
സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ വയനാട്ടില്‍ നടക്കും
ഹൈക്കോടതി ബെഞ്ചിനുവേണ്ടി പല ശ്രമങ്ങളും നടത്തിയിട്ടും ജുഡിഷ്യറി അടക്കമുള്ളവയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് തരൂരിന്റെ മറുപടി
''പുസ്തകം വായിച്ചതിന്റെ പേരിൽ സി.പി.എം കുടുംബപശ്ചാത്തലത്തില്നിന്നുള്ള രണ്ട് യുവാക്കളെ യു.എ.പി.എ നിയമത്തിൽ അകത്തിട്ട മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നിയമം ചുമത്താനാകില്ലെന്നു...
തെരഞ്ഞെടുപ്പ് വാതുവയ്പ്പാണ് നടക്കുന്നതെന്നും ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു
ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും എസ്.ഡി.പി.ഐ
'അനിലും പത്മജയും ബി.ജെ.പിയിൽ പോയത് ഒരുപാട് വേദനിപ്പിച്ചു. ഏറ്റവും വേദനിപ്പിച്ചത് അനിൽ പോയപ്പോള്‍'
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പന്നീർശെൽവം തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്
ഡൽഹിയിൽ നടന്ന ഇൻഡ്യാ സഖ്യത്തിന്റെ റാലിയിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.
''കേരളത്തിൽ പൊതുവെ എല്ലാവരും ബീഫ് കഴിക്കാറുണ്ട്. അതു കഴിക്കുന്ന ബി.ജെ.പിക്കാരും ഉണ്ടാകും. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ല.''
വേദിയിൽ അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത വായിച്ചു. ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും ചടങ്ങിൽ സംസാരിച്ചു
തീരപ്രദേശം കേന്ദ്രീകരിച്ച് ബി.ജെ.പി തനിക്കെതിരെ നുണപ്രചാരണം നടത്തുന്നുവെന്നും തരൂര്‍ മീഡിയവൺ 'ദേശീയപാത'യിൽ
മീഡിയവൺ ദേശീയപാതയിലായിരുന്നു പന്ന്യന്റെ പ്രതികരണം
‘മോദി വാഷിങ് പൗഡർ’ ഉപയോഗിച്ചാൽ അഴിമതിക്കറ ഫലപ്രദമായി വൃത്തിയാകുമെന്ന് പവൻ ഖേര