'എനിക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണ്ട പണമില്ല': നിര്‍മല സീതാരാമന്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന് അറിയിച്ചു