Light mode
Dark mode
ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
അടുത്തവർഷം 12 പൈസ കൂടി വർധിക്കും
ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു
'ഇന്ധന സർ ചാർജ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല'
നൂറ് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ട് മാസത്തെ ബില്ലില്‍ പതിനെട്ടുരൂപയുടെ വർധനവുണ്ടാകും
ഇന്ധന സര്‍ചാര്‍ജ്ജായി യൂണിറ്റിന് ഒമ്പത് പൈസ ഈടാക്കാനാണ് വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്
കേരളത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് രാജ്നാഥ്സിങ്, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്കി.