Light mode
Dark mode
ജോസ് കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയം
കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്.
നിരവധി തവണയാണ് ആന ബസിനുനേരെ പാഞ്ഞടുത്തത്
പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമാണ് ജോണി.
ആനകളെ പേടിച്ച് ഗ്രാമത്തിലെ പല വിവാഹങ്ങളും മാറ്റിവെക്കുന്നതായി നാട്ടുകാർ പറയുന്നു
സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയിൽ 10 പേരാണുള്ളത്
ആദ്യം ആനയെ ടാർപോളിൻ ഷീറ്റ് ഇട്ട് മൂടി. പിന്നീട് സുഹൃത്തുക്കളേയും കൂട്ടി വന്ന ശേഷം കിണർ മണ്ണിട്ട് മൂടുകയായിരുന്നു
ഇടതു വശത്തിലൂടെയാണ് ഭക്ഷണം നൽകുന്നത്
തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്
ഡി.എഫ്.ഒ സംഭവ സ്ഥലത്ത് എത്താതെ ആനയെ പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ
കാന്തള്ളൂർ ശാല ക്ഷേത്രത്തിലാണ് ആന തളർന്നു വീണത്
അട്ടപ്പാടി ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടന്നു
പ്രദേശത്ത് ഭീതി പരത്തുന്ന അരിക്കൊമ്പന് പുറമേ ചക്കക്കൊമ്പന് എന്ന ആനയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയതും കൃഷി നശിപ്പിച്ചതും
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്കൂൾ തകർത്തത്.
ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാട് ആനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം
മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് അറിയിച്ചു
നാല് വർഷമായി ധോണിയിൽ ഭീതി പരത്തിയ ആനയെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൂട്ടിയത്.
വഴിയോര കച്ചവടം നടത്തുന്ന മൂന്ന് കടകൾ പൂർണമായി നശിപ്പിച്ചു