Light mode
Dark mode
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോർത്തേൺ ഔട്ട്ലെറ്റ് പാതയിലെ ജല്ലി മലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നിൽ പിടിയാന കുഞ്ഞിന് ജൻമം നൽകിയത്.
കോതമംഗലം പിണവൂർകുടിയിൽ നിന്ന് കുട്ടമ്പുഴയിലേക്ക് കുട്ടികളുമായി വരികയായിരുന്നു സ്വകാര്യ സ്കൂൾ ബസിന്റെ മുൻപിലൂടെയായിരുന്നു കാട്ടാനക്കൂട്ടം നടന്നുപോയത്
വൈകിട്ട് സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ആന മടങ്ങിയെത്തി ചിതയില്‍ നിന്നും മൃതദേഹം എടുത്തെറിയുകയായിരുന്നു
അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ആറ്റില്‍ ചാടിയത്
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം
തടി പിടിക്കാനാണ് ആനയെ കൊണ്ടുവന്നത്
മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം
മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപമുണ്ട്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല ആണ്ടു നേർച്ച നടത്തിയത് എന്ന ആരോപണവുമുയരുന്നുണ്ട്
വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന പിടിയാന മെയിൻ റോഡിലൂടെ ഓടിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്
കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം
നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
പലപ്പിള്ളി, വലിയകുളം, കോട്ടാമ്പി ആറളം പാടി തുടങ്ങി ചിമ്മിനി ഡാമിലേക്ക് പോകുന്ന പ്രദേശങ്ങളിലൊക്കെ രാത്രിയിൽ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്
തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്
നിറമാലയോടനുബന്ധിച്ച് തൊഴാൻ കൊണ്ടുവന്ന കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്
ഏഴ് മണിക്കൂറിലധികമായി ആന പുഴയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു
മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങൾ വനംവകുപ്പ് സംഘം ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് സൂചന
വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി
ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഓഫീസിനോട് ചേർന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്