വയനാട്ടില്‍ കാട്ടാനയെ കൊലപ്പെടുത്തിയത് നാടന്‍ തോക്കുപയോഗിച്ച്
ആനയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യമാണ് വനംവകുപ്പിന്റെ അന്വേഷണത്തെ കുഴയ്ക്കുന്നത്. വേട്ടയാടിയതാണെങ്കില്‍ ആനയെ ഉപേക്ഷിച്ചു പോകില്ല. മാത്രമല്ല, ജനവാസ മേഖലയിലെ റോഡരികില്‍ വച്ച് ഇത്തരത്തില്‍ ഒരു കാര്യം...